Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala News

Middle East and Gulf

മോണിംഗ് വൈബ്‌സ് ഉദ്ഘാടനം ചെയ്തു


ദോഹ: പോസിറ്റീവ് അഫര്‍മേഷനുകളിലൂടെയും മാനിഫെസ്റ്റേഷനിലൂടെയും ഓരോ ദിവസവും കൂടുതല്‍ ഊര്‍ജസ്വലവും ക്രിയാത്മകവുമാക്കുക എന്ന ലക്ഷ്യത്തോടെ 'വിജയമന്ത്രങ്ങള്‍' ടീം ഒരുക്കുന്ന പുതിയ മോട്ടിവേഷണല്‍ പോഡ്കാസ്റ്റായ 'മോണിംഗ് വൈബ്‌സ്' ഉദ്ഘാടനം ചെയ്തു.

റേഡിയോ മലയാളം സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, പോഡ്കാസ്റ്റിന്‍റെ പോസ്റ്റര്‍ റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഉണ്ണി ഒളകര, സെപ്രോടെക് എം.ഡി ജോസ് ഫിലിപ്പ്, ന്യൂ ഗുഡ്വില്‍ കാര്‍ഗോ എം.ഡി മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജേണലിസ്റ്റ് സത്യേന്ദ്ര പഥക്, ജിആര്‍സിസി പ്രസിഡന്‍റ് രോഷ്നി കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഡോ. അമാനുല്ല വടക്കാങ്ങരയും റാഫി പാറക്കാട്ടിലും ചേര്‍ന്നാണ് 'മോണിംഗ് വൈബ്‌സ്' ഒരുക്കുന്നത്. ഓരോ എപ്പിസോഡിനും ഒരു മിനിറ്റ് മുതല്‍ ഒന്നര മിനിറ്റ് വരെ ദൈര്‍ഘ്യമുണ്ടാകും. സെപ്റ്റംബര്‍ 15 മുതല്‍ ലോകമെമ്പാടുമുള്ള ശ്രോതാക്കളിലേക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചോദനാത്മക എപ്പിസോഡുകള്‍ എത്തിക്കും. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും പോഡ്കാസ്റ്റ് പ്രസിദ്ധീകരിക്കുക.

ചടങ്ങില്‍ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും റാഫി പാറക്കാട്ടില്‍ നന്ദിയും പറഞ്ഞു. 'മോണിംഗ് വൈബ്‌സ്' വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍:

https://chat.whatsapp.com/GuNlPusPe9fFMtYy8s6tWm?s=cl&p=i&mlu=4

Kerala

തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം വോ​ട്ടു ചെ​യ്യാ​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം വോ​ട്ടു ചെ​യ്യാ​ൻ അ​വ​ധി അ​നു​വ​ദി​ക്കും. ഐ​ടി മേ​ഖ​ല​യ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ, ഷോ​പ്‌​സ് ആ​ൻ​ഡ് കൊ​മേ​ഴ്‌​സ്യ​ൽ എ​സ്റ്റാ​ബ്ളി​ഷ്‌​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​ന​ത്തോ​ടു​കൂ​ടി​യ അ​വ​ധി അ​നു​വ​ദി​ക്കും.

ദി​വ​സ വേ​ത​ന​ക്കാ​ർ, കാ​ഷ്വ​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കും വോ​ട്ടു ചെ​യ്യേ​ണ്ട ദി​വ​സം വേ​ത​ന​ത്തോ​ടു​കൂ​ടി​യ അ​വ​ധി ന​ൽ​ക​ണം.

ഒ​ൻ​പ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. 11ന് ​തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ൾ​ക്കും അ​വ​ധി​യാ​ണ്.

Kerala

പ​രി​വാ​ഹ​ന്‍ സൈബർ ത​ട്ടി​പ്പ്: വ്യ​ക്തി​ക​ളു​ടെ യു​പി​ഐ പി​ന്‍ ന​മ്പ​റു​ള്‍​പ്പെ​ടെ പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍

കൊ​​​​ച്ചി: മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന​ വ​​​​കു​​​​പ്പി​​​​ന്‍റെ എം​​​പ​​​​രി​​​​വാ​​​​ഹ​​​​ന്‍റെ വ്യാ​​​​ജ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ ഉ​​​​ണ്ടാ​​​​ക്കി രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി സൈ​​​ബ​​​ർ ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പി​​​​ടി​​​​യി​​​​ലാ​​​​യ ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളി​​​​ല്‍നി​​​​ന്നു ല​​​​ഭി​​​​ച്ച​​​​ത് പോ​​​​ലീ​​​​സി​​​​നെ​​​പ്പോ​​​ലും അ​​​​തി​​​​ശ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍. നി​​​ര​​​വ​​​ധി പേ​​​രു​​​ടെ യു​​​​പി​​​​ഐ പി​​​​ന്‍ ന​​​​മ്പ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ്ര​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ക്ക​​​​ലു​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ അ​​​​തു​​​​ല്‍ കു​​​​മാ​​​​ര്‍ സിം​​​​ഗ് (32), മ​​​​നീ​​​​ഷ് യാ​​​​ദ​​​​വ് (24) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് വാ​​​​ര​​​​ണാ​​​​സി​​​​യി​​​​ല്‍ നി​​​​ന്നു കൊ​​​​ച്ചി സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

പ്ര​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ക്ക​​​​ല്‍നി​​​​ന്ന് എം​​​പ​​​​രി​​​​വാ​​​​ഹ​​​​ന്‍ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ വ​​​​ഴി ശേ​​​​ഖ​​​​രി​​​​ച്ച വി​​​​വി​​​​ധ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ ഫോ​​​​ണി​​​​ന്‍റെ​​​​യും യു​​​​പി​​​​ഐ പി​​​​ന്‍ ന​​​​മ്പ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ളും, ഹ​​​​ണി ട്രാ​​​​പ്പ്, കെ​​​​വൈ​​​​സി അ​​​​പ്‌​​​​ഡേ​​​​ഷ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​വി​​​​ധ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളും പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി. കേ​​​​ര​​​​ളം കൂ​​​​ടാ​​​​തെ ക​​​​ര്‍​ണാ​​​​ട​​​​ക, ഗു​​​​ജ​​​​റാ​​​​ത്ത്, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, പ​​​ശ്ചി​​​മ ബം​​​​ഗാ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​മ്പോ​​​​ള്‍ ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു മാ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ശേ​​​​ഖ​​​​രി​​​​ച്ച 2700 ഓ​​​​ളം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ന​​​​മ്പ​​​​റും ഉ​​​​ട​​​​മ​​​​യു​​​​ടെ ഫോ​​​​ണ്‍ ന​​​​മ്പ​​​​റു​​​​ക​​​​ളും ഇ​​​​വ​​​​രു​​​​ടെ പ​​​​ക്ക​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​വി​​​​ധ പോ​​​​ലീ​​​​സ് ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ശ്ര​​​​മി​​​​ക്കു​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ലും കൊ​​​​ച്ചി സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. വാ​​​​ര​​​​ണാ​​​​സി​​​​യി​​​​ലെ​​​​ത്തി​​​​യ സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ് സം​​​​ഘ​​​​ത്തി​​​​നു ലോ​​​​ക്ക​​​​ല്‍ പോ​​​​ലീ​​​​സി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണം ല​​​​ഭി​​​ച്ചി​​​​ല്ല. തു​​​​ട​​​​ര്‍​ന്ന് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​മാ​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു പ്ര​​​​തി​​​​ക​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​യ്ത​​​​ത്. പ്ര​​​​തി​​​​ക​​​​ളു​​​ടെ ലൊ​​​​ക്കേ​​​​ഷ​​​​ന്‍ ട്രാ​​​​ക്ക് ചെ​​​​യ്ത് അ​​​​തി​​​​സാ​​​​ഹ​​​​സി​​​ക​​​​മാ​​​​യാ​​​​ണു സൈ​​​​ബ​​​​ര്‍ ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍ ഷ​​​​മീ​​​​ര്‍ ഖാ​​​​ന്‍, സീ​​​​നി​​​​യ​​​​ര്‍ സി​​​​പി​​​​ഒ​​​​മാ​​​​രാ​​​​യ ആ​​​​ര്‍.​ അ​​​​രു​​​​ണ്‍, പി.​ ​​​അ​​​​ജി​​​​ത്രാ​​​​ജ്, നി​​​​ഖി​​​​ല്‍ ജോ​​​​ര്‍​ജ്, സി​​​​പി​​​​ഒ​​​​മാ​​​​രാ​​​​യ ആ​​​​ല്‍​ഫി​​​​റ്റ് ആ​​​​ന്‍​ഡ്രൂ​​​​സ്, ഷ​​​​റ​​​​ഫു​​​​ദ്ദീ​​​​ന്‍ എ​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ്ര​​​​തി​​​​ക​​​​ളെ ഇ​​​​ന്നു കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​ക്കും.

Kerala

പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം 27ന് ​തു​ട​ങ്ങും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്ക​​​മാ​​​യി 27ന് ​​​കേ​​​ര​​​ള​​​മെ​​​മ്പാ​​​ടും ഊ​​​രു​​​ൽ​​​സ​​​വം ന​​​ട​​​ത്തും. അ​​​ടി​​​മാ​​​ലി ക​​​ട്ട​​​മു​​​ടി​​​യി​​​ലെ ഊ​​​രു​​​ത്​​​സ​​​വ​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന മ​​​ന്ത്രി ഒ.ആ​​​ർ. കേ​​​ളു പ​​​ങ്കെ​​​ടു​​​ക്കും.

ത​​​ന​​​ത് ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, മു​​​തി​​​ർ​​​ന്ന​​​വ​​​രെ ആ​​​ദ​​​രി​​​ക്ക​​​ൽ, ഉ​​​ന്ന​​​തി​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച തു​​​ട​​​ങ്ങി വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഊ​​​രു​​​ൽ​​​സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തും. സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു വ​​​ർ​​​ഷം നീ​​​ളു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Kerala

ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ നി​യ​മ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ക​ള്ള​ക്ക​ളി

ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള ആ‍​യു​​​ർ​​​വേ​​​ദ വ​​​കു​​​പ്പി​​​ൽ കോ​​​ടി​​​ക​​​ൾ പൊ​​​ടി​​​ച്ച് ഗ​​​വേ​​​ഷ​​​ണ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​കൃ​​​തി​​​യാ​​​യി ന​​​ട​​​ക്കു​​​ന്പോ​​​ഴും ആ​​​വ​​​ശ്യ​​​ത്തി​​​ന് ആ​​​യു​​​ർ​​​വേ​​​ദ ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​തെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഒ​​​ളി​​​ച്ചു​​​ക​​​ളി. കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​യ​​​ർ​​​വേ​​​ദ വ​​​കു​​​പ്പി​​​ൽ 30 ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ വേ​​​ണ്ട സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ൽ ഏ​​​ഴു ​പേ​​​ർ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. മൂ​​​ന്നു ​പേ​​​രെ മാ​​​ത്ര​​​മാ​​​ണ് അ​​​ടു​​​ത്ത നാ​​​ളി​​​ൽ നി​​​യ​​​മി​​​ച്ച​​​ത്. 23 പേ​​​രു​​​ടെ ത​​​സ്തി​​​ക ഒ​​​ഴി​​​ഞ്ഞു​​കി​​​ട​​​ക്കു​​​ന്നു.

27 ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് മൂ​​​ന്നു പോ​​​സ്റ്റ് മാ​​​ത്രം വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത പി​​​എ​​​സ്‌​​​സിയു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു ക​​​റു​​​വ​​​ാപ്പ​​​ട്ട ക​​​ർ​​​ഷ​​​ക​​​നും ക​​​ണ്ണൂ​​​ർ പ​​​യ്യാ​​​ന്പ​​​ലം സ്വ​​​ദേ​​​ശി​​​യു മാ​​​യ ലി​​​യോ​​​നാ​​​ർ​​​ഡ് ജോ​​​ൺ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ആ​​​യു​​​ഷി​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം 10 മു​​​ത​​​ൽ 30 വ​​​രെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ​​​ന്ന​​​താ​​​ണ് ച​​​ട്ടം. കേ​​​ര​​​ള​​​ത്തി​​​ൽ 900ല​​​ധി​​​കം ആ​​​യു​​​ർവേ​​​ദ മ​​​രു​​​ന്ന് ക​​​ന്പ​​​നി​​​ക​​​ൾ ഉ​​​ണ്ട്.

900 ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്ന് നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ളെ​​​ന്നു ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ൽ​​ത്ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ൽ 30 ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ വേ​​​ണം. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​സ്തി​​​ക​​​യി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ വാ​​​ദം. എ​​​ന്നാ​​​ൽ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​നു പ്ര​​​സ്തു​​​ത നി​​​യ​​​മ​​​ന​​​ത്തി​​​ൽ യാ​​​തൊ​​​രു ബാ​​​ധ്യ​​​ത​​​യും ഇ​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രാ​​​വ​​​കാ​​​ശ രേ​​​ഖ​​​യി​​​ൽ​​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള ആ​​​യു​​​ർ​​​വേ​​​ദ ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫ​​​ണ്ട് കേ​​​ര​​​ള​​​ത്തി​​​ന് ആ​​​യു​​​ഷ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​ണ്ട്. ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്ന് നി​​​ർ​​​മാ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണ്, ത​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു പൈ​​​സ​​​യു​​​ടെ ബാ​​​ധ്യ​​​ത ഇ​​​ല്ലാ​​​ത്ത നി​​​യ​​​മ​​​ന​​​ത്തി​​​ൽ​​​പോ​​​ലും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ക​​​ള്ള​​​ക്ക​​​ള്ളി തു​​​ട​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് ലി​​​യോ​​​നാ​​​ർ​​​ഡ് ജോ​​​ണി​​​ന്‍റെ ആ​​​രോ​​​പ​​​ണം.

പു​​​തി​​​യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ലൈ​​​സ​​​ൻ​​​സ് ല​​​ഭ്യ​​​മാ​​​കാ​​​തി​​​രി​​​ക്കു​​​ക, സാ​​​ന്പി​​​ൾ എ​​​ടു​​​ക്ക​​​ൽ, മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ കു​​​റ​​​വ് മൂ​​​ലം ന​​​ട​​​ക്കു​​​ന്നി​​​ല്ല. കൂ​​​ടു​​​ത​​​ൽ ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ച്ചാ​​​ൽ ഡ്ര​​​ഗ് വ​​​കു​​​പ്പി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ഴി​​​മ​​​തി​​​കളും ​​​കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​ക​​​ളും കു​​​റ​​​യാ​​​നുള്ള സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ങ്ങും. അ​​​തേ​​​സ​​​മ​​​യം 338 ആ​​​യു​​​ർ​​​വേ​​​ദ നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ള്ള ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 23 ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രെ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ചു. യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ 12 പേ​​​ർ വേ​​​ണ്ട സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ത്ര​​​യും പേ​​​രെ നി​​​യോ​​​ഗി​​​ച്ച​​​ത്.

സ​​​ർ​​​ക്കു​​​ല​​​ർ 167 പ്ര​​​കാ​​​രം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ആ​​​യു​​​ർ​​​വേ​​​ദ ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​നു​​​മാ​​​കി​​​ല്ല. ഇ​​​ങ്ങ​​​നെ നി​​​യ​​​മി​​​ച്ച 11 പേ​​​രെ പി​​​ന്നീ​​​ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം പി​​​ൻ​​​വ​​​ലി​​​ക്കേ​​​ണ്ടി വന്ന സാ​​​ഹ​​​ച​​​ര്യവും ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​യു​​​ഷ് ഫ​​​ണ്ടാ​​​യ​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ബാ​​​ധ്യ​​​ത വ​​​രു​​​ന്നി​​​ല്ല. ജോ​​​ലി​​​ക ൾ ​​​കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ക്കു​​​ക​​​യും ചെ​​​യ്യും.

ജി​​​സി​​​എം​​​എ​​​സ് ഉ​​​പ​​​ക​​​ര​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് മ​​​രു​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ മ​​​രു​​​ന്നി​​​ന്‍റെ ഗു​​​ണ​​​മേ​​​ന്മ​​​യും കീ​​​ട​​​നാ​​​ശി​​​നി, കാ​​​സി​​​യ അം​​​ശ​​​വും അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ, കാ​​​ന​​​ഡ, ക​​​സാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു​​​ള്ള ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്നു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ലെ ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്നു​​​ക​​​ളി​​​ൽ മെ​​​ർ​​​ക്കു​​​റി, ലെ​​​ഡ്, ആ​​​ർ​​​സെ​​​നി​​​ക് എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന​​​താ​​​ണു കാ​​​ര​​​ണം.

കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി ന​​​ട​​​ത്തി​​​യ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത് ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ലി​​​വ​​​ർ സി​​​റോ​​​സി​​​സി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​വെ​​​ന്നാ​​​ണ്.

ക​​​ര​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ 1,440 രോ​​​ഗി​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം തെ​​​ളി​​​ഞ്ഞ​​​ത്.

Kerala

പൊ​തു​തെ​ളി​വെ​ടു​പ്പും ഓ​ൺ​ലൈ​ൻ സ്ട്രീ​മിം​ഗും ഇ​ന്നു മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ (റി​​​ന്യു​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി ആ​​​ൻ​​​ഡ് റി​​​ലേ​​​റ്റ​​​ഡ് മാ​​​റ്റേ​​​ഴ്സ്) റ​​​ഗു​​​ലേ​​​ഷ​​​ൻ​​​സ്, 2025ന്‍റെ ക​​​ര​​​ട് മേ​​​യ് 30 ന് ​​​പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റ് ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

ഈ ​​​ക​​​ര​​​ടി​​​ന്മേ​​​ൽ ജൂ​​​ലൈ 8,9,10,11 തീ​​​യ​​​തി​​​ക​​​ളി​​​ൽ പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പ് ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ജൂ​​​ലൈ 9 ന് ​​​പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്ക് പ​​​രി​​​ഗ​​​ണി​​​ച്ച് ജൂ​​​ലൈ 9 ലെ ​​​ഓ​​​ൺ​​​ലൈ​​​ൻ ഹി​​​യ​​​റിം​​​ഗ് ജൂ​​​ലൈ 16ലേ​​​ക്ക് മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

ഓ​​​ൺ​​​ലൈ​​​ൻ പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും മ​​​റ്റ് ത​​​ൽ​​​പ്പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കും ഹി​​​യ​​​റിം​​​ഗ് തീ​​​യ​​​തി, സ​​​മ​​​യം, ലി​​​ങ്ക് എ​​​ന്നി​​​വ ഇ-​​​മെ​​​യി​​​ൽ / വാ​​​ട്ട്സാ​​​പ്പ് മു​​​ഖേ​​​ന അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും. കൂ​​​ടാ​​​തെ ക​​​മ്മി​​​ഷ​​​ന്‍റെ യൂ​​​ട്യൂ​​​ബ് (www. youtube.com/<\@>keralaerc) മു​​​ഖേ​​​ന പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന്‍റെ ഓ​​​ൺ​​​ലൈ​​​ൻ സ്ട്രീ​​​മിം​​​ഗ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഹി​​​യ​​​റിം​​​ഗി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ൽ വ​​​ഴി ഹി​​​യ​​​റിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ കാ​​​ണാം.

കൂ​​​ടാ​​​തെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റ് ത​​​ൽ​​​പ്പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ രേ​​​ഖാ​​​മൂ​​​ലം 14നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ അ​​​റി​​​യി​​​ക്കാം.

Kerala

എ​ല്‍​സ3 ക​പ്പ​ല​പ​ക​ടം: എ​ണ്ണ വീ​ണ്ടെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​ടു​ത്ത​മാ​സം തു​ട​ങ്ങി​യേ​ക്കും

കൊ​​​ച്ചി: കൊ​​​ച്ചി പു​​​റം​​​ക​​​ട​​​ലി​​​ല്‍ മു​​​ങ്ങി​​​യ ലൈ​​​ബീ​​​രി​​​യ​​​ന്‍ ച​​​ര​​​ക്കു​​​ക​​​പ്പ​​​ല്‍ എം​​​എ​​​സ്‌​​​സി എ​​​ല്‍​സ3 ല്‍നി​​​ന്നു​​​ള്ള എ​​​ണ്ണ വീ​​​ണ്ടെ​​​ടു​​​ക്ക​​​ല​​​ട​​​ക്ക​​​മു​​​ള്ള ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​ടു​​​ത്ത​​​മാ​​​സം ആ​​​ദ്യം ആ​​​രം​​​ഭി​​​ച്ചേ​​​ക്കും. ഇ​​​തി​​​നാ​​​യി സ്മി​​​റ്റ് സാ​​​ല്‍​വേ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള 30 അം​​​ഗ ദൗ​​​ത്യ​​​സം​​​ഘം പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ്.

ഡൈ​​​വ് സ​​​പ്പോ​​​ര്‍​ട്ട് വെ​​​സ്സ​​​ലും സ​​​ജ്ജ​​​മാ​​​ണ്. കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ങ്കി​​​ല്‍ വെ​​​സ​​​ലും ദൗ​​​ത്യ​​​സം​​​ഘ​​​വും വൈ​​​കാ​​​തെ എ​​​ത്തും. ക​​​പ്പ​​​ല്‍ മു​​​ങ്ങി​​​യ സ്ഥ​​​ല​​​ത്ത് നി​​​ല​​​വി​​​ല്‍ പു​​​തി​​​യ എ​​​ണ്ണ​​​പ്പാ​​​ട ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ണ്ണ​​​പ്പാ​​​ട ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ന​​​റ മേ​​​ഘ ക​​​പ്പ​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റും നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​തി​​​നി​​​ടെ ക​​​ര​​​യ്ക്ക​​​ടി​​​ഞ്ഞ പ്ലാ​​​സ്റ്റി​​​ക് ത​​​രി​​​ക​​​ള്‍ നീ​​​ക്കു​​​ന്ന​​​ത് പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍​നി​​​ന്ന് 350 ട​​​ണ്‍ പ്ലാ​​​സ്റ്റി​​​ക് ത​​​രി​​​ക​​​ള്‍ നീ​​​ക്കി. രാ​​​മേ​​​ശ്വ​​​ര​​​ത്തു​​​നി​​​ന്ന് 200 ട​​​ണ്ണും ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ല്‍​നി​​​ന്ന് 50 ട​​​ണ്ണും നീ​​​ക്കി.

വാ​​​ന്‍​ഹാ​​​യ് 503 ലെ ​​​വെ​​​ള്ളം വ​​​റ്റി​​​ക്ക​​​ല്‍ വി​​​ജ​​​യം കാ​​​ണു​​​ന്നു

ബേ​​​പ്പൂ​​​രി​​​ന് സ​​​മീ​​​പം പു​​​റം​​​ക​​​ട​​​ലി​​​ല്‍ തീ​​​പി​​​ടി​​​ച്ച വാ​​​ന്‍​ഹാ​​​യ് 503 ക​​​പ്പ​​​ലി​​​ന്‍റെ എ​​​ന്‍​ജി​​​ന്‍ മു​​​റി​​​യി​​​ലെ വെ​​​ള്ളം വ​​​റ്റി​​​ക്ക​​​ല്‍ വി​​​ജ​​​യം കാ​​​ണു​​​ന്നു. ഏ​​​ഴു മീ​​​റ്റ​​​റോ​​​ളം വെ​​​ള്ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ 3.5 മീ​​​റ്റ​​​ര്‍ വ​​​രെ​​​യാ​​​യി. ക​​​പ്പ​​​ല്‍ മു​​​ങ്ങു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യ്ക്ക് ഇ​​​തോ​​​ടെ വി​​​രാ​​​മ​​​മാ​​​യ​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് അ​​​റി​​​യി​​​ച്ചു.തീ ​​​പൂർണമായും അ​​​ണ​​​ച്ച​​​ശേ​​​ഷം ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ഹ​​​മ്പ​​​ന്‍​ടോ​​​ട്ട തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്ക് നീ​​​ക്കാ​​​നു​​​ള്ള ദൗ​​​ത്യം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​പ്പ​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ത്യേ​​​ക സാ​​​മ്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല ക​​​ട​​​ന്നി​​​രു​​​ന്നു. 200 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ലി​​​ന് പു​​​റ​​​ത്തേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് ല​​​ക്ഷ്യ​​​മി​​​ട്ടിരുന്നത്.

Kerala

റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

കോ​ട്ട​യം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം സെ​പ്റ്റം​ബ​റി​നു​ള്ളി​ല്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ല​ജീ​വ​ന്‍ മി​ഷ​നു​വേ​ണ്ടി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ള്‍ക്ക് ഇ​തി​ല്‍ മു​ന്‍ഗ​ണ​ന കൊ​ടു​ത്തു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു .

തെ​ള്ള​കം ഡി​എം ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ചേ​ര്‍ന്ന എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി (സി​എം​എ​ല്‍ആ​ര്‍ആ​ര്‍പി 2.0)യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​രാ​റു​കാ​ര്‍ക്കു​ള്ള നി​ര​ക്ക് പ​രി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​ത​നു​സ​രി​ച്ചു നേ​ര​ത്തേ നി​ശ്ച​യി​ച്ച ദൂ​ര​ത്തി​ല്‍ ത​ന്നെ റോ​ഡു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കും. സാ​ങ്കേ​തി​ക​കാ​ര്യ​ങ്ങ​ള്‍ വേ​ഗം പ​രി​ഹ​രി​ക്ക​ണം. ചീ​ഫ് സെ​ക്ര​ട്ട​റി ഇ​തു​സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത വ​രു​ത്തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്ക​ണം.

ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ
ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​വ​ര്‍ത്ത​നം സ്‌​കൂ​ളു​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി. ന​ല്ല​രീ​തി​യി​ലു​ള്ള വ്യാ​യാ​മ​ങ്ങ​ളും ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഇ​തി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​ക​ണം. ഇ​തു​സം​ബ​ന്ധി​ച്ചു ചി​ല വി​വാ​ദ​ങ്ങ​ള്‍ ചി​ല കോ​ണു​ക​ളി​ല്‍ നി​ന്നു​യ​ര്‍ന്നു​വ​ന്നു​വെ​ങ്കി​ലും അ​തു പെ​ട്ടെ​ന്നു ത​ന്നെ അ​വ​സാ​നി​ച്ചു​വെ​ന്നാ​ണു തോ​ന്നു​ന്ന​ത്.

പു​ന​ര്‍ഗേ​ഹം
ഭ​വ​ന​പ​ദ്ധ​തി
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കു​വേ​ണ്ടി നി​ര്‍മി​ച്ച പു​ന​ര്‍ഗേ​ഹം ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ ചി​ല ഫ്ളാ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​വ​രി​ല്‍ ചി​ല​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍ക്കാ​യി വീ​ടു ന​ല്‍കു​ന്ന​ത് കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നു​വ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തു ചെ​യ്യാ​ന്‍ പ​റ്റു​മെ​ന്നു ച​ര്‍ച്ച ചെ​യ്യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം

ലൈ​ഫ് മി​ഷ​നി​ല്‍ 4.5 ല​ക്ഷം വീ​ടു​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യി. ബാ​ക്കി വീ​ടു​ക​ളു​ടെ നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം. മ​ന​സോ​ടി​ത്തി​രി മ​ണ്ണ് ക്യാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണം.

കോ​ളി​ഫോം പ​രി​ശോ​ധ​ന
ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ചു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന വേ​ണം. സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് കി​ണ​ര്‍വെ​ള്ളം ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ ലാ​ബു​ക​ള്‍ സ​ജ്ജ​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ണ്ട​ത്ര പു​രോ​ഗ​തി​യി​ല്ല. ഇ​തി​ന്‍റെ പു​രോ​ഗ​തി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​ന​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​ര്‍മാ​രും ഇ​ട​പെ​ട്ട് വി​ല​യി​രു​ത്ത​ണം.

മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം
വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ല്‍ മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം. മാ​ലി​ന്യ​മു​ക്തം എ​ന്ന​ത് പൂ​ര്‍ണാ​ര്‍ഥ​ത്തി​ല്‍ ന​ട​പ്പാ​ക്ക​ണം. പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി കൂ​ടു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണം. ഏ​ത് ഉ​ന്ന​ത​നാ​യാ​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചു കാ​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കേ​ണ്ട​ത്.

മേ​ഖ​ലാ​ത​ല യോ​ഗ​ങ്ങ​ൾ‍ ഫ​ല​പ്രാ​പ്തി​യി​ല്‍
ഇ​ത്ത​വ​ണ​ത്തെ മേ​ഖ​ലാ​ത​ല​യോ​ഗ​ങ്ങ​ള്‍ ന​ല്ല​രീ​തി​യി​ലാ​ണ് ന​ട​ന്ന​ത്. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന മേ​ഖ​ലാ​ത​ല യോ​ഗ​ത്തെ അ​പേ​ക്ഷി​ച്ച് പ​രി​ഗ​ണി​ക്കേ​ണ്ട ഗൗ​ര​വ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ കു​റ​ഞ്ഞു. പൊ​തു​കാ​ര്യ​ങ്ങ​ളുെ വേ​ഗ​ത കൂ​ട്ടു​ന്ന​തി​ന് ഇ​ത്ത​ര​ത്തി​ലു​ള്ള യോ​ഗ​ങ്ങ​ള്‍. വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ല​വി​ല്‍ ഫ​യ​ല്‍ അ​ദാ​ല​ത്തു​ക​ള്‍ ന​ട​ക്കു​ന്നു. ഇ​ത്ത​രം യോ​ഗ​ങ്ങ​ള്‍ ഭ​ര​ണ​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഉ​പ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ന്‍, കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി, റോ​ഷി അ​ഗ​സ്റ്റി​ന്‍, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, വി.​എ​ന്‍. വാ​സ​വ​ന്‍, പി. ​രാ​ജീ​വ്, സ​ജി ചെ​റി​യാ​ന്‍, എം.​ബി. രാ​ജേ​ഷ്, ഒ.​ആ​ര്‍. കേ​ളു, പി. ​പ്ര​സാ​ദ്, വീ​ണാ ജോ​ര്‍ജ്, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍, വ​കു​പ്പു​സെ​ക്ര​ട്ട​റി​മാ​ര്‍, വ​കു​പ്പു​മേ​ധാ​വി​ക​ള്‍, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ര്‍മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Kerala

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഭ​ര​ണ​സ്തം​ഭ​നം: പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഭ​​​ര​​​ണ സ്തം​​​ഭ​​​നം. ബ​​​ജ​​​റ്റ് പാ​​​സാ​​​കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് പാ​​​സാ​​​ക്കി​​​യ വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ടി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മാ​​​സം അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടു​​​കൂ​​​ടി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ സ്തം​​​ഭി​​​ച്ചു. ഇ​​​തോ​​​ടെ ജൂ​​​ലൈ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ൽ​​​കേ​​​ണ്ട പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങി.

വി ​​​സി -സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് പോ​​​രി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബ​​​ജ​​​റ്റി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സി​​​ൻ​​​ഡി​​​ക്കേ​​​റ്റി​​​ന്‍റെ​​​യും ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സി​​​ന്‍റെ​​​യും യോ​​​ഗ​​​ങ്ങ​​​ളി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ക്വാ​​​റം തി​​​ക​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി. തു​​​ട​​​ർ​​​ന്ന് വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ മൂ​​​ന്ന് മാ​​​സ​​​ത്തെ ധ​​​ന വി​​​നി​​​യോ​​​ഗ​​​ത്തി​​​നാ​​​യി വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് പാ​​​സാ​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. ഇ​​​തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ജൂ​​​ണി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ ഈ ​​​മാ​​​സം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ എ​​​ല്ലാ ധ​​​ന ഇ​​​ട​​​പാ​​​ടു​​​ക​​​ളും മു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ന് എ​​​തി​​​രാ​​​യി സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സി​​​ൻ​​​ഡി​​​ക്കേ​​​റ്റും ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സും എ​​​ടു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കി ഇ​​​ട​​​ക്കാ​​​ല വി​​​ധി കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബ​​​ജ​​​റ്റ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത നി​​​ല​​​യി​​​ലാ​​​ണ്. സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടാ​​​തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ ഗു​​​രു​​​ത​​​ര​ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ക​​​യാ​​​ണ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല.

എ​​​ല്ലാ മാ​​​സ​​​വും വ​​​ൻ തു​​​ക​​​യാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സോ​​​ഫ്റ്റ് വേ​​​റി​​​നു വേ​​​ണ്ടി കെ​​​ൽ​​​ട്രോ​​​ണ്‍ മു​​​ഖേ​​​ന സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ന് ന​​​ൽ​​​കേ​​​ണ്ട​​​ത്. ഇ​​​തു മു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ സോ​​​ഫ്റ്റ‌​​​വേ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കാ​​​തെ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​വ​​​താ​​​ള​​​ത്തി​​​ൽ ആ​​​യേ​​ക്കാം.

Latest News

Corehub Up